കണ്ണൂര്‍ ടൗണ്‍ എസ്ഐ പി പി ഷമീലിനെതിരെ അന്വേഷണത്തിന് ഉത്തരവ്. എം വിജിന് എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. കണ്ണൂര്‍ എസിപിക്കാണ് അന്വേഷണ ചുമതല. ടൗണ്‍ എസ്ഐക്കെതിരെ പാര്‍ട്ടിയും നിലപാട് കടുപ്പിച്ച് എം വിജിന് പിന്തുണ നല്‍കിയിരിക്കുകയാണ്. കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിലും പഴയങ്ങാടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിലും പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമാണ് സിപിഐഎം ഉന്നയിക്കുന്നത്. കണ്ണൂരില്‍ കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷന് സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ചിനിടെ ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കിയത് പൊലീസെന്ന് […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]