.news-body p a {width: auto;float: none;} തേനി: ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റിൽ. തമിഴ്‌നാട് തേനിയിലാണ് സംഭവം....
Day: September 26, 2024
ദുബൈ: ഡോളറിന്റെ ഡിമാൻഡ് വർധിച്ചതോടെ യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യൻ രൂപയ്ക്ക് ഇടിവ്. വ്യാഴാഴ്ച രൂപയുടെ വിനിമയനിരക്ക് ഡോളറിനെതിരെ 83.6850 (ദിർഹം നിരക്ക് 22.80,...
കരീന കപൂര്‍ നായികയായി വന്നതാണ് ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ്. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് സിനിമ തിയറ്ററുകളില്‍ പരാജയത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്...
ചെറുകിട നിക്ഷേപകർക്ക് ഓഹരിവിപണിയിലെ ഫ്യൂച്ചേഴ്സ് ആന്‍റ് ഓപ്ഷന്‍സ് നഷ്ടം മാത്രമേ സമ്മാനിക്കാറുള്ളൂ. എങ്കിലും ചെറുകിട നിക്ഷേപകർ പലരും കടം വാങ്ങിപ്പോലും നാളെ ശരിയായേക്കും...
.news-body p a {width: auto;float: none;} ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് ശനിയാഴ്‌ച ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച്...
കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി മോക്ഷ മലയാളത്തിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്. അമിത്...
തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ വസതിയിൽനിന്ന് പത്തുലക്ഷം രൂപ മോഷണംപോയി. താരത്തിന്റെ സെക്രട്ടറി പഹാഡിഷെരീഫ് പോലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ യുവാവ്...
റിയാദ്: നീതിയിൽ അധിഷ്ടിതമായ ലോകക്രമം ഉണ്ടാകാൻ ഐക്യരാഷ്ട്രസഭ എന്ന സംവിധാനത്തിൽ അടിമുടി മാറ്റം അനിവാര്യമാണെന്ന് സൗദി അറേബ്യ. 79-ാമത് പൊതുസഭാസമ്മേളനത്തോട് അനുബന്ധിച്ച് ന്യുയോർക്കിലെ...
.news-body p a {width: auto;float: none;} മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് നിലമ്പൂർ എംഎൽഎ പി.വി അൻവർ. എഡിജിപി അജിത്...
മുംബൈ: മലയാളി താരം സഞ്ജു സാംസണിനെ അവഗണിക്കുന്നുവെന്ന വാര്‍ത്ത നിരന്തരം കേള്‍ക്കാറുണ്ട്. ദുലീപ് ട്രോഫിയില്‍ നിന്ന് പോലും താരത്തെ മാറ്റിനിര്‍ത്തിയിരുന്നു. പിന്നീട് ഇഷാന്‍...