News Kerala
24th May 2023
കൂത്തുപറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം കാണിക്കുകയും വഴങ്ങാത്തതിന് മുഖത്തടിക്കുകയും ചെയ്ത പിതൃസഹോദരനെതിരെ പോക്സോ കേസ്. ഇതുകൂടാതെ പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും...