24th July 2025

Day: July 23, 2025

തിരുവനന്തപുരം: കാന്തപുരം എപി അബൂബക്ക‌ർ മുസ്ലിയാരോ അദ്ദേഹവുമായി അടുപ്പമുള്ളവരോ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി യെമനിൽ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ മെഹദി അബ്ദുൽ ഫത്താഹ്....
ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ ഭീകര പരിശീലനകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ കുറിച്ച് രാജ്യസഭ ചർച്ച ചെയ്യും. ജൂലൈ 29 ചൊവ്വാഴ്ചയാണ് രാജ്യസഭയിൽ ചർച്ച നടക്കുക....
മുംബൈ∙ കടക്കെണിയിലായ ജയ്പ്രകാശ് അസോഷ്യേറ്റ്സിനെ (ജെഎഎൽ) ഏറ്റെടുക്കാൻ അനുമതി തേടി അദാനി ഗ്രൂപ്പ് കോംപറ്റീഷൻ കമ്മിഷനെ സമീപിച്ചു. 100% ഓഹരികളും സ്വന്തമാക്കാനാണ് അദാനി...
മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിനു ഓരോകാലത്തും വഴിതെളിച്ചത് വിവിധ ഊർജസ്രോതസ്സുകളാണ്. അഗ്‌നിയിൽ തുടങ്ങി നീരാവിയും പിന്നിട്ട് അണു വിഘടനം വരെയെത്തി. എന്നാൽ, ഇന്നു നമ്മൾ...
കട്ടപ്പന: തമിഴ്നാട്ടിൽ നിന്നും കൂട്ടത്തോടെ തത്തകളെ എത്തിച്ച് വിൽപ്പന നടത്തുന്നതിനിടെ മൂന്ന് തമിഴ്നാട് സ്വദേശിനികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇവർ കൂട്ടിലാക്കി...
കൊച്ചി∙ മട വീണ് വെള്ളം കയറി സ്കൂളും വീടുകളും മുങ്ങിയതിൽ അടിയന്തര നടപടികൾക്ക് ഉത്തരവിട്ട് . കുട്ടനാട് കൈനകരി പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള...
ന്യൂഡൽഹി∙ 4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയും ബ്രിട്ടനും തമ്മിൽ നാളെ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പു വയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം...
ദുബായ് ∙ ലുലു എക്സ്ചേഞ്ച് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ റീജനൽ ഫിൻടെക് പാർട്നറായി. ഇതോടെ, 10 രാജ്യങ്ങളിൽ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ)...