News Kerala (ASN)
15th April 2024
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. ഇന്ന് രാത്രി 10 മണിയോടെയാണ് മോദി കൊച്ചിയിൽ വിമാനമിറങ്ങിയത്. നാളെ ആറ്റിങ്ങലും ആലത്തൂരുമാണ് മോദിയുടെ...