News Kerala (ASN)
15th April 2024
കൊല്‍ക്കത്ത: ഐപിഎല്‍ 2024ല്‍ നാലാം ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ എട്ട് വിക്കറ്റിന്റെ അനായാസവും ആധികാരികവുമായ ജയമാണ് കെകെആര്‍...