പാലാരിവട്ടം∙ കളത്തുങ്കൽ വീട് കെ.എൻ. സ്വാമിനാഥൻ (81) അന്തരിച്ചു. കൊച്ചിൻ പോർട്ട് റിട്ടയേഡ് ഉദ്യോഗസ്ഥൻ ആയിരുന്നു. കാനഡയിൽ വച്ചാണ് മരണപ്പെട്ടത്. സംസ്കാര ചടങ്ങുകൾ...
News Kerala
തിരുവനന്തപുരം∙ ക്കായി എല്‍സ്റ്റണ്‍ എസ്റ്റേറിലെ ടൗണ്‍ഷിപ് ഭൂമിയില്‍ പണിത മാതൃകാവീടിന്റെ നിര്‍മാണച്ചെലവിനെച്ചൊല്ലി രാഷ്ട്രീയവിവാദം കത്തുന്നതിനിടെ വീടിന്റെ സവിശേഷതകള്‍ വിവരിച്ച് റവന്യൂമന്ത്രി . ഒരു...
കൊച്ചി∙ കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിന്റെ (38) മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് . സംഭവത്തിൽ അൻസിലിന്റെ പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീനയെ (30)...
സംസ്ഥാന സർക്കാർ സബ്സിഡി നൽകിയാൽ പോലും ഓണക്കാലത്തെ വർധിച്ച ആവശ്യം നികത്താൻ വെളിച്ചെണ്ണയ്ക്ക് പകരക്കാരനായ പാമോയിലിനെ ആശ്രയിക്കാനുള്ള സാധ്യതയേറുന്നു. മലേഷ്യയിൽ നിന്നുള്ള പാമോയില്‍...
തിരുവനന്തപുരം∙ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജീവിതം ആധുനിക കേരളത്തിന്റെ വളര്‍ച്ചയുമായി അഭേദ്യമായി ബന്ധപ്പെട്ടതാണെന്ന് മുഖ്യമന്ത്രി . തിരുവനന്തപുരം നിശാഗന്ധിയിൽ സിപിഎം സംഘടിപ്പിച്ച വിഎസ്...
ഇടുക്കി∙ മംഗപ്പാറകുടിയിലെ വനമേഖലയിലുള്ള ആദിവാസി കോളനിയിൽ 6 കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന പരാതിയിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ...
തിരുവനന്തപുരം∙ സത്യസന്ധനായ ഡോക്ടറെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്നും ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മപ്പെടുത്തുന്നെന്നും പ്രതിപക്ഷ നേതാവ് . മെഡിക്കല്‍ കോളജ്...
ഇടപാടുകാരുടെ അക്കൗണ്ടിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ബാങ്ക് അപ്പപ്പോൾ അറിയിക്കാറുണ്ട്. മൊബൈൽ ഫോണിലൂടെ ഈ സന്ദേശങ്ങൾ ഇടപാടുകാരിലേക്ക് ഉടനടി എത്തും. ഇ...
തന്റെ മുൻകാല നിലപാടുകൾ കാറ്റിൽപ്പറത്തി പാക്കിസ്ഥാനുമായി കൂടുതൽ അടുക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാക്കിസ്ഥാന്റെ എണ്ണശേഖരം വികസിപ്പിക്കാൻ സഹായിക്കാമെന്ന് കഴിഞ്ഞദിവസം ട്രംപ്...
ബെംഗളൂരു∙ എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊലപ്പെടുത്തിയവരെ സാഹസികമായി പിടികൂടി. എട്ടാം ക്ലാസ് വിദ്യാർഥി നിഷ്ചിത്തിനെ തട്ടിക്കൊണ്ടുപോയി ഗുരുമൂർത്തി, ഗോപീകൃഷ്ണ എന്നിവരാണ്...