കൊച്ചി ∙ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമെന്നു സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് . കഴിഞ്ഞ ഒൻപതു ദിവസങ്ങളായി തടവിലടക്കപ്പെട്ടത്...
News Kerala
ചെന്നൈ ∙ തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവെ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു...
കായംകുളം ∙ സമുദായത്തിന്റെ സങ്കടങ്ങൾ പറയുമ്പോൾ അത് പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം മതവിദ്വേഷമെന്നു പറഞ്ഞ് തന്നെ ആക്രമിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി...
ന്യൂഡൽഹി ∙ ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും (ജെഎംഎം) നേതാവുമായ (81) ആശുപത്രിയില്‍ അത്യാസന്ന നിലയില്‍. ഒരുമാസമായി ആശുപത്രിയില്‍ തുടരുന്ന അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്ന്...
റായ്പുർ ∙ കന്യാസ്ത്രീകളുടെ മോചനത്തിനു പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി ഇടത് എംപിമാരും. മൂന്നു ദിവസവം മുൻപ് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നുവെങ്കിൽ ജയിൽ മോചനം...
ലക്നൗ ∙ ഓപ്പറേഷൻ സിന്ദൂറിലൂടെ മികവ് ലോകം കണ്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...
കൊച്ചി∙ തൃക്കാക്കര ഗവ. മോഡൽ എൻജീനീയറിങ് കോളേജിന്റെ വാർഷിക ടെക്നോ മാനേജീരിയൽ ഫെസ്റ്റ് എക്സൽ 2025 പതിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. വിവിധയിനം...
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഏറെക്കാലമായി അമേരിക്ക കടുത്ത വിമർശനങ്ങളുന്നയിക്കുമ്പോഴും, അമേരിക്കയുടെ എണ്ണയും വൻതോതിൽ വാങ്ങിക്കൂട്ടി ഇന്ത്യ. 2024ൽ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ്...
പത്തനംതിട്ട∙ ഇളമണ്ണൂർ വന്ന പാഴ്സലിൽ സീൽ ചെയ്യുന്നതിനിടെ പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. ചെറിയ ശബ്ദവും പുകയും ഉണ്ടായതോടെ ജീവനക്കാർ പാഴ്സൽ പുറത്തേക്ക് എറിഞ്ഞു....
തൃക്കരിപ്പൂർ∙ ഉദിനൂർ റെയിൽവേ ഗേറ്റിൽ റെയിൽവേ മേൽപാലം പണിയുന്നതിനു മുന്നോടിയായി ആർബിഡിസികെയുടെ നേതൃത്വത്തിൽ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയതിനു പിന്നാലെ തൃക്കരിപ്പൂരിലെ തങ്കയം– ഇളമ്പച്ചി...