6th August 2025

News Kerala Man

കൽപറ്റ ∙ ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറിലെ ടൗൺഷിപ് ഭൂമിയിൽ പണിത മാതൃകാവീടിന്റെ നിർമാണച്ചെലവിനെച്ചൊല്ലി രാഷ്ട്രീയവിവാദം. മാതൃകാവീടിന് 30 ലക്ഷം രൂപയാണു സർക്കാർ കണക്കാക്കിയിരിക്കുന്നത്....
വിതുര∙ ബേക്കറിയിലേക്കു കാർ ഇടിച്ചു കയറ്റി, ബേക്കറി ഉടമയെയും ഭാര്യയെയും ആക്രമിക്കുകയും നാശ നഷ്ടമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൊളിക്കോട് സ്വദേശി...
ആലപ്പുഴ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം യാത്രക്കാർ നോക്കിനിൽക്കെ ഇന്നലെ വൈകിട്ട് അഞ്ചരയോടെ യുവാവിനെ കുത്തി പരുക്കേൽപിച്ചു. കണ്ണൂർ താഴെചൊവ്വ റഫീഖിന്റെ മകൻ...
തളിപ്പറമ്പ്∙ വീടിന്റെ അടുക്കളയിൽ കയറി ഭീതി പരത്തിയ മൂർഖൻ പാമ്പിനെ പിടികൂടി. പട്ടുവം കാവുങ്കൽ പി.എം.ബാലകൃഷ്ണന്റെ വീടിന്റെ അടുക്കളയിലാണ് മൂർഖനെ കണ്ടെത്തിയത്. ശബ്ദംകേട്ട്...
എടത്വ ∙ വെള്ളത്തിലൂടെ വാഹനയാത്ര ചെയ്യുന്നവർക്ക് കുഴിയിൽ വീഴാതിരിക്കാൻ അടയാളമായി വച്ചിരിക്കുന്നത് ഇവർക്കു മുൻപേ സഞ്ചരിച്ച വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്. എടത്വ വീയപുരം...
ചേർത്തല ∙ അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടെ മൊബൈൽ ഫോൺ കഴിഞ്ഞ ഡിസംബർ 23 മുതൽ 25 വരെ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീടിരിക്കുന്ന ടവർ...
തിരുവനന്തപുരം ∙ 52 ദിവസത്തെ ട്രോളിങ് നിരോധനം 31ന് അർധരാത്രി അവസാനിച്ചു. വള്ളങ്ങളും ബോട്ടുകളും കടലിൽ സജീവമായി തുടങ്ങി. യന്ത്രവത്കൃത ബോട്ടുകളും എൻജിൻ...
കാലാവസ്ഥ ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും...
മണ്ണാർക്കാട്∙ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിക്കു നേരെ തെരുവുനായ ആക്രമണം. കാലിനു കടിയേറ്റ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊമ്പ്ര കാരക്കാട് തിട്ടുമ്മൽ...
തിരുവനന്തപുരം ∙ കാനഡയിൽ ചെറു വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ച പൈലറ്റ് ഗൗതം സന്തോഷ് (27) തിരുവനന്തപുരം സ്വദേശി. പൂജപ്പുര ചട്ടമ്പിസ്വാമി റോഡ്...