നാല് ജില്ലകളിലുള്ളവർക്ക് വരും മണിക്കൂറുകളിൽ മഴ ലഭിക്കും, സംസ്ഥാനത്ത് കിഴക്കൻ കാറ്റ് സജീവം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ വേനൽമഴ ലഭിക്കുമെന്ന്...
News Kerala KKM
കോഴിക്കോട്: മുക്കത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടത്തിൽ 15പേർക്ക് പരിക്ക്. …
കോഴിക്കോട് നിറഞ്ഞൊഴുകിയ ഓടയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി കോഴിക്കോട്: കനത്ത മഴയ്‌ക്കിടെ നിറഞ്ഞൊഴുകുകയായിരുന്ന ഓടയിൽ അബദ്ധത്തിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി....
ബാസ്‌ക്കറ്റ് ബോൾ ഇതിഹാസം ഗീതു കോച്ചിംഗ് രംഗത്തേക്ക് തിരുവനന്തപുരം: അന്താരാഷ്‌ട്ര ബാസ്ക്കറ്റ്ബോൾ സംഘടനയായ ഫിബയുടെ ലെവൽ 1 കോച്ചിംഗ് സർട്ടിഫിക്കേഷൻ വിജയകരമായി പൂർത്തിയാക്കി...
ഹർമന്റെ മുംബയ് ഇൻഫോ മുംബയ്: വനിതാ പ്രീമിയർ ലീഗിന്റെ ഇതുവരെ നടന്ന മൂന്ന്എഡിഷനുകളിൽ രണ്ടിലും മുംബയ് ഇന്ത്യൻസിനെ ചാമ്പ്യൻമാരാക്കിയിരിക്കുകയാണ് ഹർമ്മൻപ്രീത് കൗർ എന്ന...
കൊടുങ്കാറ്റ്: യു.എസിൽ 34 മരണം വാഷിംഗ്ടൺ: യു.എസിന്റെ തെക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ രൂപപ്പെട്ട കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. വിവിധ സംസ്ഥാനങ്ങളിലായി 34 പേർ...
നോർത്ത് മാസിഡോണിയയിൽ തീപിടിത്തം: 59 പേർക്ക് ദാരുണാന്ത്യം സ്കോപിയെ: തെക്കു കിഴക്കൻ യൂറോപ്യൻ രാജ്യമായ നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 59 പേർക്ക്...
പാകിസ്ഥാനിൽ വീണ്ടും ആക്രമണം: 90 സൈനികരെ വധിച്ചെന്ന് ബി.എൽ.എ നിഷേധിച്ച് സൈന്യം ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ വീണ്ടും സൈന്യത്തെ ആക്രമിച്ച്...
വണ്ടിപ്പെരിയാർ അരണക്കല്ലിൽ പശുവിനെയും വളർത്തുനായയെയും കൊന്ന് കടുവ, ഗ്രാമ്പിയിലേതു തന്നെയെന്ന് വിവരം ഇടുക്കി: വണ്ടിപ്പെരിയാർ അരണക്കല്ലിൽ കടുവയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു. തോട്ടം തൊഴിലാളികൾ...
ചൈനയിലെ ‘ ആകാശ നഗരം” ബീജിംഗ് : ആകാശത്ത് ഒഴുകി നടക്കുന്ന ഒരു കൂറ്റൻ നഗരം…2015ൽ ചൈനക്കാർ കണ്ടെന്ന് അവകാശപ്പെടുന്നതാണിത്. മേഘങ്ങൾക്കിടയിലൂടെ ഒരു...