
സ്വന്തം ലേഖകൻ
കോട്ടയം: മര്യാത്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഭരണം, തുടർച്ചയായി ആറാം തവണയും സഹകരണ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
വിജയിച്ച സ്ഥാനാർത്ഥികൾ
കെ.പി രാധാകൃഷ്ണൻ ( ഷിബു ) ,മധുസൂദനൻ വഴയ്ക്കാറ്റ് , മധു മയൂരം, ഗോപകുമാർ മഠത്തിപ്പറമ്പ് , ഗോപകുമാർ മേക്കാട്ട് , വേണു മേച്ചേരിൽ
കെ.കെ ഷാജി ഐക്കരപറമ്പിൽ, റെജിമോൻ എം പി മാളികയിൽ , അജിത ബി നായർ ആനന്ദ ഭവനം , പുഷ്പകുമാരി പുതിയ വീട്ടിൽ , സുധാമണിയമ്മ കല്ലേലിൽ , രാജേന്ദ്രൻ കൊച്ചു മൂത്തേടം , സതീഷ് കുമാർ ഇടയന്ത്രം
The post കോട്ടയം മര്യാത്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; ആറാം തവണയും സഹകരണ ജനാധിപത്യ സഖ്യം ഭരണത്തിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]