
ജോലി തേടുന്ന യുവതി യുവാക്കക്കായി സൗജന്യ മെഗാ തൊഴിൽ മേള നടത്തുന്നു, പോസ്റ്റ് പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടി ചെയ്യുക, ജോലി നേടുക.
തൃശ്ശൂർ,തിരുവില്വാമല നെഹ്റു എഞ്ചിനീയറിംഗ് കോളേജിൽ വെച്ചു ഏപ്രിൽ 2 ന് രാവിലെ 9 മണി മുതൽ 4 മണി വരെ നടക്കുന്നു .കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ മേള ഉത്ഘാടനം ചെയ്യുന്നു.
മേളയുടെ രജിസ്ട്രേഷൻ കോളേജിൽ ഉടൻ ആരംഭിക്കുന്നതാണ്.മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പഠിച്ച സർട്ടിഫിക്കറ്റ് കോപ്പി, ബയോഡാറ്റ കോപ്പി,പാസ്പോർട്ട് സൈസ് ഫോട്ടോ,തിരിച്ചറിയൽ കാർഡ് ,എന്നിവ കൊണ്ടുവരേണ്ടതാണ്.എല്ലാത്തിന്റെയും 3 അല്ലെങ്കിൽ 4 കോപ്പി കൈയിൽ കരുതുക.
മേള നടക്കുന്ന സ്ഥലം തൃശ്ശൂർ – പാലക്കാട് ജില്ലകളുടെ അതിർത്തി പ്രദേശമായതിനാൽ ഉദ്യോഗാർത്ഥികൾക്ക് അതിന് വേറെ പ്രശ്നങ്ങൾ ഇല്ല. ജോലി ഇല്ലാത്ത എല്ലാ കുട്ടികളും ഈ അവസരം പരമാവധി പ്രയോജന പ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക്
Nehru Engineering College
Nila Gardens, Pampady, Thiruvilwamala, Thrissur, Kerala, India – 680 588
Office – 04884-284000 ,91 9656000005, 91 7511115588
ACCOUNTS EXECUTIVE ആവശ്യമുണ്ട്
Qualification : B.Com/Any Degree
Salary : 12000/- to 15000/- per month
(TALLY PRIME AND MS EXCELL;V LOOKP,PRIOTABLE അറിഞ്ഞിരിക്കണം )
Location :Palarivattom
phone :9072174888-04844043888
Time :9am to 6 pm
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് 31 ന് റീറ്റെയിൽ, ബാങ്കിംഗ്, നോൺ ബാങ്കിംഗ്, എഡ്യൂക്കേഷൻ സ്ഥാപനങ്ങളിലേക്ക് സെന്റർ ഡ്രൈവ് നടത്തുന്നു. ബ്രാഞ്ച് മാനേജർ, കണ്ടന്റ് റൈറ്റർ, ടീം ലീഡർ, ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ, റിലേഷൻഷിപ്പ് ഓഫീസർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, സെയിൽസ് ട്രെയിനി, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിൽ നിരവധി ഒഴിവുണ്ട്. വിശദ വിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
ഫോൺ: 0481 2563451/2565452
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ 2023 മാർച്ച് 31 ന് റീറ്റെയിൽ, ബാങ്കിംഗ്, നോൺ ബാങ്കിംഗ്, എഡ്യൂക്കേഷൻ സ്ഥാപനങ്ങളിലേക്ക് സെന്റർ ഡ്രൈവ് നടത്തുന്നു. ബ്രാഞ്ച് മാനേജർ, കണ്ടന്റ് റൈറ്റർ, ടീം ലീഡർ, ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ, റിലേഷൻഷിപ്പ് ഓഫീസർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, സെയിൽസ് ട്രെയിനി, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിൽ നിരവധി ഒഴിവുണ്ട്. വിശദ വിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
ഫോൺ: 0481 2563451/2565452
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]