
സ്വന്തം ലേഖിക
തിരുവനന്തപുരം: വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് യുവാവ് മരിച്ചു.
കോട്ടയം നാട്ടകം സ്വദേശി റിയാദ് (32) ആണ് മരിച്ചത്.
പാപനാശത്താണ് സംഭവം. കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
The post വര്‍ക്കല പാപനാശത്ത് കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ടു; കോട്ടയം നാട്ടകം സ്വദേശിക്ക് ദാരുണാന്ത്യം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]