
പുല്ലൂരാംപാറ.. തിരുവമ്പാടി-പുല്ലൂരാംപാറ റോഡിൽ കാളിയാമ്പുഴ പഴയ ബസ്റ്റോപ്പിന് സമീപം അവസ്ഥയിലായ കലുങ്കിന്റെ വാർത്ത കഴിഞ്ഞ ജൂൺ 14ന് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
മണൽ ചാക്ക് അടുക്കി താൽക്കാലികമായി അരിക് ബലപ്പെടുത്തിയെങ്കിലും ആദ്യ മഴയിൽ തന്നെ അത് തകർന്നു പോയിരുന്നു. പിന്നീട് കരിങ്കൽ ഉപയോഗിച്ച് പാർശ്വഭിത്തി ബലപ്പെടുത്തിയാണ് താൽക്കാലികമായി കലുങ്ക് ബലപ്പെടുത്തിയിരിക്കുന്നത്.ഇവിടെ ടാറിംഗ് ബീപ്പുകൾ വച്ച് വാഹന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
ഡ്രൈവർമാരുടെ കാഴ്ച മറക്കുന്ന രീതിയിൽ റോഡിലേക്ക് വളർന്നു കിടക്കുന്ന കാട് വെട്ടി മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇനിയും പരിഹാരം ആയിട്ടില്ല
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]