
എയർ ഇന്ത്യയിൽ ജോലി നേടാം പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം.
AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്, നാഗ്പൂർ DR. ബാബാസാഹേബ് അംബേദ്കർ ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
➪ ഡ്യൂട്ടി ഓഫീസർ
ഒഴിവ്: 4 യോഗ്യത: ബിരുദം പരിചയം: 12 വർഷം പ്രായപരിധി: 50 വയസ്സ്
ശമ്പളം: 32,200 രൂപ ഇന്റർവ്യൂ തിയതി: ഏപ്രിൽ 3.
➪ Jr. ഓഫീസർ ടെക്നിക്കൽ ഒഴിവ്: 2
അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം കൂടെ LMV കൈവശം വച്ചിരിക്കണം, ലൈസൻസ്.പ്രായം: 28വയസ്സ്
SC/ ST/ OBCതുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)ശമ്പളം: 25,300 രൂപ
ഇന്റർവ്യൂ തിയതി: ഏപ്രിൽ 3
➪ Jr. ഓഫീസർ പാസഞ്ചർ
ഒഴിവ്: 1 യോഗ്യത & പരിചയം:
ബിരുദം കൂടെ 9 വർഷത്തെ പരിചയം
അല്ലെങ്കിൽ ബിരുദം കൂടെ MBA, 6 വർഷത്തെ പരിചയം.പ്രായം: 35വയസ്സ്
( SC/ ST/ OBCതുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)ശമ്പളം: 25,300 രൂപ
ഇന്റർവ്യൂ തിയതി: ഏപ്രിൽ 3.
➪ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ഒഴിവ്: 16
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ഹിന്ദി കൂടാതെ ഇംഗ്ലീഷിൽ സംസാരിക്കുന്നതിലും എഴുതുന്നതിലും നല്ല കമാൻഡ് മുൻഗണന: എയർലൈൻ/ GHA/കാർഗോ/ എയർലൈൻ ടിക്കറ്റിംഗ് പരിചയം അല്ലെങ്കിൽ എയർലൈൻ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫൈഡ് കോഴ്സ്.
പ്രായം: 28വയസ്സ്.( SC/ ST/ OBCതുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)ശമ്പളം: 21,300 രൂപ ഇന്റർവ്യൂ തിയതി: ഏപ്രിൽ 4
➪ റാംപ് സർവീസ് എക്സിക്യൂട്ടീവ്
ഒഴിവ്: 18 അടിസ്ഥാന യോഗ്യത: ഡിപ്ലോമ/ ITI, ട്രേഡ് ടെസ്റ്റിൽ LMV കൈവശം വച്ചിരിക്കണം.പ്രായം: 28വയസ്സ്
( SC/ ST/ OBCതുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).ശമ്പളം: 21,300 രൂപ
ഇന്റർവ്യൂ തിയതി: ഏപ്രിൽ 5.
➪ യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ
ഒഴിവ്: 6.യോഗ്യത: പത്താം ക്ലാസ് / SSCകൂടെ HMV ഡ്രൈവിംഗ് ലൈസൻസ്
മുൻഗണന: പ്രാദേശിക ഭാഷ അറിയുന്നവർക്ക്.പ്രായം: 28വയസ്സ്
( SC/ ST/ OBCതുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)ശമ്പളം: 19,350 രൂപ
ഇന്റർവ്യൂ തിയതി: ഏപ്രിൽ 5.
➪ ഹാൻഡിമാൻ ഒഴിവ്: 98
യോഗ്യത: പത്താം ക്ലാസ് / SSC കൂടെ ഇംഗ്ലീഷ് വായിക്കാനും മനസ്സിലാക്കാനും കഴിയണം, പ്രാദേശിക, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം
പ്രായം: 28വയസ്സ്.( SC/ ST/ OBCതുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)ശമ്പളം: 17,520 രൂപ ഇന്റർവ്യൂ തിയതി: ഏപ്രിൽ 6 & 7.
അപേക്ഷ ഫീസ് SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 500 രൂപ
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
The post എയർ ഇന്ത്യയിൽ ജോലി നേടാം പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]