
പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു ..
കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്.. പഞ്ചായത്തിന്റെയും കളക്ടറുടെയും നാട്ടുകാരുടെയും പതങ്കയം സന്ദർശന വിലക്ക് ഉണ്ടായിട്ടുപോലും അതൊക്കെ നിസ്സാരവൽക്കരിച്ചുകൊണ്ട് പതങ്കയം സന്ദർശിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്നു…
ഇന്ന് കോഴിക്കോട് സ്വദേശി അമൽ 19 വയസ്സ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. നാരങ്ങാത്തോട് എത്തിയ ആളുകളെ തിരിച്ചയച്ചെങ്കിലും ആനിക്കാംപൊയിൽ വഴി വന്ന നാല് അംഗ സംഘത്തിൽപ്പെട്ട ഒരാളാണ് മുങ്ങി മരിച്ചത്
Reported :sobin pullurampara
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]