
കോട്ടയം: വേളൂർ വൈശാഖത്തിൽ
ജയ പ്രകാശ് വി.ആർ (51) നിര്യാതനായി.
സംസ്കാരം ഇന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടു വളപ്പിൽ .
ഭാര്യ – രേഖ വടവാതൂർ മുരിക്കനാട്ട് കുടുബാഗമാണ് . മക്കൾ – രോഹിത് ജയപ്രകാശ് (എൻഞ്ചിനീയറിങ് കോളേജ്, അടൂർ ) കൃഷ്ണ ജയപ്രകാശ് (ചിന്മയ വിദ്യാലയ, ഇല്ലിക്കൽ )
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]