
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന് ഭാഗമായി ആരംഭിക്കുന്ന ഹസ്വകാല കോഴ്സ് ആയ അക്കൗണ്ട്സ് എക്സിക്യൂട്ടീവിലേക്ക് കാസര്‍കോട് ജില്ലയിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ്ഗ, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 18- 27. മലപ്പുറം മഞ്ചേരില്‍ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോണ്‍ 9072668543, 9072600013.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]