
മുംബൈ പൂനെ എക്സ്പ്രസ്സ് വേയിൽ നിയന്ത്രണം വിട്ടു വാഹനം ഇടിച്ചു അപകടം . ബ്രേക്ക് തകരാറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ട്രക്കാണ് അപകടം ഉണ്ടാക്കിയത് .അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു . പരുക്കേറ്റവരുടെനില ഗുരുതരം അല്ല . വ്യാഴാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയിലെ ഖൊപോലിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ ട്രക്ക് ആദ്യം തൊട്ടുമുന്നിലുണ്ടായിരുന്ന ഒരു കാറില്‍ ഇടിച്ചശേഷം… ഒന്നിനുപിറകേ ഒന്നായി റോഡിലുള്ള വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പന്ത്രണ്ടോളം വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് ട്രക്ക് നിന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]