
മിൽമയിൽ ജോലി നേടാൻ വീണ്ടും അവസരം, മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി വിവിധ തസ്തികളിലായി വിവിധ യോഗ്യതയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ അവസരം.കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ)യിലെ, അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകളിലേക്ക് CMD അപേക്ഷ ക്ഷണിച്ചു, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ഓൺലൈനായി അപേക്ഷിക്കാം
അസിസ്റ്റന്റ് എഞ്ചിനീയർ
(മെക്കാനിക്കൽ)
യോഗ്യത: B Tech ( മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 36,750 രൂപ
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
യോഗ്യത: B Tech (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 36,750 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]