സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആര്.ടി. (കേരള) യിലേക്ക് സംസ്കൃതം വിഷയത്തില്‍ റിസര്‍ച്ച് ഓഫീസര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ നിയമിക്കുന്നു.
സര്‍ക്കാര്‍ സ്കൂളുകള്‍, സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളജുകള്‍, സര്‍ക്കാര്‍ ട്രെയിനിങ് കോളജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ നിശ്ചിത മാതൃകയില്‍ അപേക്ഷിക്കണം. അപേക്ഷകള്‍ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി. സഹിതം ജൂലൈ 5ന് മുൻപായി ഡയറക്ടര്‍, എസ്.സി.ഇ.ആര്.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തില്‍ ലഭിക്കണം. അഭിമുഖത്തിന് ശേഷമായിരിക്കും തെരെഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ www.scert.kerala.gov.in ല്‍ ലഭ്യമാണ്.
The post റിസര്‍ച്ച് ഓഫീസര്‍/അസി. പ്രൊഫസര്‍ ഒഴിവ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]