
പുല്ലൂരാംപാറ : ചേന്ദ്ര കുഴിയിൽ വർഗീസ് (പൊടിയൻ) 74 വയസ്. നിര്യാതനായി.
ഭാര്യ : ലീലാമ്മ തഴേക്കാട്ടിൽ തെയ്യപ്പാറ
മക്കൾ : ഷീബാ ഷീജാ ഷിന്റോ
മരുമക്കൾ : ശ്രികുമാർ എറണാകുളം, പരേതനായ സിൽബിൻ. മണി തൊട്ടിയിൽ, അഞ്ചു. നരിക്കുനി. മൃതസംസ്ക്കാരം ഇന്ന് 26.05.2023 വെള്ളി 2.30PM നു പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.
പരേതന്റെ ഭൗതികശരീരം ഇപ്പോൾ മകൾ : മണി തൊട്ടിയിൽ ഷീജയുടെ ഭവനത്തിലാണ് ഉള്ളത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]