
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂലൈ 25 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന ചേന്നമറ്റം , തുമ്പുങ്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ 25/7/ 23 രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
2) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചന്ദ്രത്തിൽപടി, ലീപൊളിമർ, ലീ അസോസിയേറ്റ്സ്, ഐറിൻ റബ്ബർ, ഷാരോൺ, പ്രീമിയർ റബ്ബർ, പള്ളിക്കാപറമ്പിൽNo.1,2,ജെസ്സി കുര്യാക്കോസ്, അറക്കത്തറ No.3,4,5,6 എന്നീ ട്രാൻസ്ഫോർമറിൽ നാളെ (25-07-2023) രാവിലെ 09 മുതൽ 05 വരെയും വൈദ്യുതി മുടങ്ങും.
3)കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂങ്ങാക്കുഴി, പുലിക്കുന്ന് ട്രാൻസ്ഫോറുകളിൽ നാളെ ( 25/07/2023) രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
4)പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ കാരംമൂട് , ചാന്നാനിക്കാട്, ഇല്ലിമൂട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 25/07/2023 ചൊവ്വാഴ്ച രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 വരെ ഭാഗീകമാമായി വൈദ്യുതി മുടങ്ങും.
5)അയർകുന്നം സെക്ഷൻ പരിധിയിലെ താളികല്ലു, ഇളപ്പാനി,മണ്ണൂർപ്പള്ളി,മണൽ,തുരുത്തിപ്പള്ളി എന്നീ ഭാഗങ്ങളിൽ നാളെ (25/7/23) രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
6)അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തു മാലിക്കരി, കണ്ട മുണ്ടാലിക്കരി, കരീമഠംഭാഗം എന്നിവിടങ്ങളിൽ നാളെ (25-07-2023) രാവിലെ 9.30 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
7)പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റൂകുന്ന്, മേനാശ്ശേരി, ഇഞ്ചക്കാട്ടുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ നാളെ ( 25/07/23) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
8)അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മറ്റപ്പള്ളി, കെ ഇ കോളേജ്, ഐശ്വര്യ റബേഴ്സ്, സർഗ്ഗക്ഷേത്ര, മാന്നാനം ചർച്ച്, പോസ്റ്റോഫീസ്, പനയത്തി, മണ്ണാർകുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 25.07.2023 ചൊവ്വാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 2.30 വരെ മുടങ്ങും.
9)നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന c k kavala, മരങ്ങാട്ടിക്കാല, chamakkala, ottsppalli, മാക്കിൽ, തച്ചേട്ടുപറമ്പു ഭാഗങ്ങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ നാളെ (25/7/23) രാവിലെ 9 മുതൽ 5.30 വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും
10)പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കുരുവിക്കൂട് മഞ്ചക്കുഴി ഭാഗങ്ങളിൽ നാളെ (25 7 23) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
11)തീക്കോയ് സെക്ഷൻ പരിധിയിൽ കുരിശുമല , കാരികാട് ടോപ്പ് . വെള്ളികുളം , മാർമല , ഒറ്റഈട്ടി, മലമേൽ , സുഭിഷം, ഞണ്ടുകല്ല് എന്നീ ട്രാൻസ്ഫോർമറിൽ നാളെ(25/7/23 )രാവിലെ 8-30 മുതൽ 5 മണി വരെഭാഗികമായി സപ്ലെ മുടങ്ങുന്നതാണ്
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net