
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, പ്രോജക്ട് ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക, ഷെയർ കൂടെ ചെയ്യുക
പ്രോജെക്ട് ഓഫീസർ (മെക്കാനിക്കൽ) ഒഴിവ്: 13
യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
പരിചയം: 2 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം
പ്രോജെക്ട് ഓഫീസർ
( ഇലക്ട്രിക്കൽ) ഒഴിവ്: 4
യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം
പരിചയം: 2 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം
പ്രോജെക്ട് ഓഫീസർ
(ഇലക്ട്രോണിക്സ്) ഒഴിവ്: 1
യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം
(ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ)
പരിചയം: 2 വർഷം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം
പ്രോജെക്ട് ഓഫീസർ (സിവിൽ)
ഒഴിവ്: 1 യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ബിരുദം
പരിചയം: 2 വർഷം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനo
പ്രോജെക്ട് ഓഫീസർ
(ഇൻസ്ട്രുമെന്റേഷൻ) ഒഴിവ്: 1
യോഗ്യത: ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് ബിരുദം പരിചയം: 2 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം
പ്രോജെക്ട് ഓഫീസർ (IT) ഒഴിവ്: 2
യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം ( കമ്പ്യൂട്ടർ സയൻസ്/ ഇൻഫോർമേഷൻ ടെക്നോളജി)/ ബിരുദാനന്തര ബിരുദം
(കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ ഇൻഫോർമേഷൻ ടെക്നോളജി) പരിചയം: 2 വർഷം
പ്രായപരിധി: 30 വയസ്സ് (SC/ ST/OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 37,000 – 40,000 രൂപ ( അധിക ജോലി സമയത്തിന് മാസം 3000 രൂപ ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST/ PWBD/ XSM: ഇല്ല
മറ്റുള്ളവർ: 700 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
The post കൊച്ചിൻ ഷിപ്പ്യാർഡിൽ കരാർ നിയമനത്തിൽ ജോലി ഒഴിവുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]