
സാംഗ്ലി ജില്ലയിൽ മന്ത്രവാദത്തിന്റെ പേരിൽ പതിനാലുകാരനെ അടിച്ചു കൊന്ന കേസിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ ആര്യൻ ദീപക്കിനെ വേട്ടക്കാർ ആശുപത്രിയിൽ എത്തിച്ചു എങ്കിലും കുട്ടി മരിക്കുകയായിരുന്നു . മെയ് 20 ആണ് കുട്ടി മരിച്ചത് . ദിവസങ്ങളോളം ചികിത്സിച്ചിട്ടും വിട്ടുമാറാത്ത പനിയെ തുടർന്നാണ് വീട്ടുക്കാർ കർണാടകയിലെ ഷിർഗൂരിലുള്ള അപ്പസാഹേബ് കാംബ്ലെ എന്ന മന്ത്രവാദിനിയുടെ അടുത്തേക്ക് പതിനാലുകാരനെ കൊണ്ടുപോയത് . എന്നാൽ കുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്നും അതിനാലാണ് അസുഖം വിട്ടുമാറാത്തതെന്നും ഇയാൾ പറഞ്ഞു . പിന്നീട് ബാധ ഒഴിപ്പിക്കാൻ എന്ന് പറഞ്ഞു ആര്യൻ മർദിക്കുകയായിരുന്നു .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]