
ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ ബയോ മൈനിങ് പദ്ധതിയിൽ ക്രമക്കേട് കാട്ടിയ സോണ്ട ഇൻഫ്രാടെക്ക് കമ്പനിക്ക് ഇനിയും കരാർ ലഭിക്കാൻ സർക്കാർ തലത്തിൽ വലിയ ഗൂഢാലോചന നടക്കുന്നതായി കൊച്ചി മുൻ മേയർ , കോൺഗ്രസ് നേതാവുമായ ടോണി ചമ്മണി . മന്ത്രി എം ബി രാജേഷിനു പ്രത്യേക പങ്കുണ്ടെന്നു ചമ്മണി വാർത്ത സമ്മേളനത്തിൽ പറഞ്ഞു . മന്ത്രി എം ബി രാജേഷിന്റെ ഭാര്യയുടെ സഹപാഠിയാണ് സെൻട്രയുടെ ഒരു വനിതാ ഡയറക്ടർ .ഈ ഡിറക്ടർക്കു മന്ത്രിയുടെ കുടുംബമായും ആത്മബന്ധമുണ്ട് . അതിനു ആണോ സോണ്ടയെ വഴിവിട്ട് സഹായിക്കാൻ എം ബി രാജേഷിനെ പ്രേരിപ്പിക്കുന്നതെന്നു ടോണി ചമ്മണി ചോദിക്കുന്നു . മന്ത്രി ഒരേ സമയം ഇരകൾക്കൊപ്പവും വേദിനൊപ്പവും നില്കുന്നു എന്നും അദ്ദേഹം ആരോപിച്ചു .
സോണ്ടയെ സഹായിക്കാനുള്ള സർക്കാരിന്റെ ഇടപെടലിൽ ബ്രഹ്മപുരം വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ടോണി ചമ്മണി പറഞ്ഞു
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]