
മലയാളികൾക്ക് സുപരിചിതമായ പേരുകളിൽ ഒന്നാണ് ഡോക്ടർ ഷാമ മുഹമ്മദ് എന്നത്. കോൺഗ്രസിന്റെ കരുത്തുറ്റ നേതാക്കളിൽ ഒരാൾ ആണ് ഇവർ. മലയാളിയാണ് എങ്കിലും കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ ഒരാൾ ആണ് ഇവർ. ചാനൽ ചർച്ചകളിൽ എല്ലാം തന്നെ വളരെ സജീവമായി പങ്കെടുക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ്.
അതേസമയം ശബരിമല വിധി വന്ന സമയത്ത് ഇവർ അതിനെ സ്വാഗതം ചെയ്തിരുന്നു. മതത്തിൽ ആണ് പെണ്ണ് വേർതിരിവ് ഒന്നുമില്ല എന്നായിരുന്നു ഇവർ പറഞ്ഞത്. വലിയ രീതിയിൽ ഇവരുടെ ട്വീറ്റ് അഭിനന്ദിക്കപ്പെട്ടിരുന്നു. അതേസമയം വലതുപക്ഷ വിശ്വാസികൾ ഇവരുടെ ട്വീറ്റിന് എതിരെ രംഗത്തു വന്നിരുന്നു. നിങ്ങളുടെ മതത്തെ സംബന്ധിക്കുന്ന ഒരു വിധിയാണ് ഇത് എങ്കിൽ നിങ്ങൾ സ്വാഗതം ചെയ്യുമോ എന്നായിരുന്നു അവർ ചോദിച്ചത്.
കഴിഞ്ഞദിവസം ഇവർക്ക് ട്വിറ്ററിൽ പങ്കുവെച്ച ഒരു ഫോട്ടോ ആണ് ഇപ്പോൾ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുന്നത്. റമദാൻ സ്പെഷ്യൽ നിസ്കാരം ആണ് ഇതിൽ ഉള്ളത്. എന്നാൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ സ്ഥലമാണ് എന്നു മാത്രമല്ല സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചു കർട്ടൻ ഒക്കെ കെട്ടിയിട്ടാണ് നിസ്കരിക്കുന്നത്. ഇതെന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ ഇവർ നൽകിയ മറുപടി ഇസ്ലാമിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും നിസ്കരിക്കാൻ വേറെ സ്ഥലമാണ് എന്നതാണ്.
എന്തിനാണ് ഈ ഇരട്ടത്താപ്പ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. കോൺഗ്രസ് പോലെ ഒരു മതേതര പാർട്ടിയിൽ വിശ്വസിക്കുന്ന ഒരാൾ ഇങ്ങനെ പെരുമാറുന്നത് ശരിയല്ല എന്നാണ് മലയാളികൾ പറയുന്നത്. അതേസമയം പുരോഗമനം ഹിന്ദുക്കൾക്ക് മാത്രം മതിയോ എന്നാണ് ബിജെപി പ്രവർത്തകർ ചോദിക്കുന്നത്. അതേസമയം ഇത് ഡിസ്ക്രിമിനേഷൻ അല്ല മറിച്ച് സെഗ്രഗേഷൻ ആണ് എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]