
താക്കോൽസ്ഥാനത്ത് തെരഞ്ഞെടുപ്പ് വേണ്ടെന്ന ഭരണഘടന മാറ്റാൻ ഒരുങ്ങി ഫിയോക്ക്. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനത്ത് നിലവിൽ തെരഞ്ഞെടുപ്പില്ല. ഈ വ്യവസ്ഥയാണ് മാറ്റുവാൻ ഒരുങ്ങുന്നത്. ഇപ്പോൾ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനത്ത് ദിലീപും, ആന്റണി പെരുമ്പാവൂരുമാണ് പ്രവർത്തിക്കുന്നത്. മറ്റു സംഘടനകളിൽ അംഗങ്ങളായവർ മത്സരിക്കരുതെന്ന ചട്ടം കൊണ്ടുവരാനും ആലോചനയുണ്ട്. .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net