
Oushadhi Recruitment 2023:
കേരള സര്‍ക്കാരിന്റെ കീഴില്‍ ഔഷധിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
ഒഷധി കേരള ഇപ്പോള്‍ ട്രെയിനി ഡോക്ടര്‍ – Male, ട്രെയിനി ഡോക്ടര്‍ – Female, എന്‍ജിനീയര്‍ – സിവില്‍, എന്‍ജിനീയര്‍- ഇലക്ട്രിക്കല്‍, മാസിയര്‍ (Male & Female) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ യോഗ്യത ഉള്ളവര്‍ക്ക് ട്രെയിനി ഡോക്ടര്‍ – Male, ട്രെയിനി ഡോക്ടര്‍ – Female, എന്‍ജിനീയര്‍ – സിവില്‍, എന്‍ജിനീയര്‍- ഇലക്ട്രിക്കല്‍, മാസിയര്‍ (Male & Female) പോസ്റ്റുകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാറിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി 2023 ഓഗസ്റ്റ് 14 മുതല്‍ 2023 ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം.
ട്രെയിനി ഡോക്ടർ (Male)
ട്രെയിനി ഡോക്ടർ (Female)
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുളള BAMS ബിരുദം,അംഗീകൃത മെഡിക്കൽ കൗൺസിൽ രെജിസ്ട്രേഷൻ ഉണ്ടായിരിക്കണം
പ്രായ പരിധി : 22 – 41
പ്രതിമാസ ശമ്പളം : 24,750 രൂപ
എഞ്ചിനീയർ (സിവിൽ)
യോഗ്യത : ബി ടെക് സിവിൽ
പ്രവൃത്തി പരിചയം : പ്രശസ്തമായ സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 3 വർഷം
പ്രായ പരിധി : 22 – 41
പ്രതിമാസ ശമ്പളം : 24,750 രൂപ
എഞ്ചിനീയർ (ഇലക്ട്രിക്കൽ)
യോഗ്യത : ബി ടെക് ഇലക്ട്രിക്കൽ
പ്രവൃത്തി പരിചയം : പ്രശസ്തമായ സ്ഥാപനത്തിൽ നിന്നും കുറഞ്ഞത്
3 വർഷം
പ്രായ പരിധി : 22 – 41
പ്രതിമാസ ശമ്പളം : 24,750 രൂപ
മാസിയർ (Male/Female)
യോഗ്യത : മാസിയേഴ്സ് ട്രെയിനിങ്ങിൽ അംഗീകൃത സർട്ടിഫിക്കറ്റ് പ്രായ പരിധി : 22 – 41
പ്രതിമാസ ശമ്പളം : 17,670 രൂപ
അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുളള വയസ്സിളവ് ലഭിക്കുന്നതാണ് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന സ്ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാന ത്തിലായിരിക്കും അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക താത്പര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ 22-08- 2023 ചൊവ്വാഴ്ച രാവിലെ 9ന് ഹാജരാകേണ്ടതാണ്.
ഫോൺ :0487 2459800, 2459825, കൂടുതൽ വിവരങ്ങൾക്ക് : https://www.oushadhi.org സന്ദർശിക്കുക
The post ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]