
തിരുവനന്തപുരം: പക്ഷികള്‍ക്ക് വെള്ളം നല്‍കാനായി പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പക്ഷികള്‍ക്കും ദാഹജലം നല്‍കുമെന്ന് തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന് അറിയിച്ചു.
നമ്മുടെ ആരോഗ്യം പോലെ തന്നെ വളരെ പ്രധാനമാണ് മറ്റ് ജീവജാലങ്ങളുടെയും. ഈ വേനല്‍ക്കാലം അവരും സുരക്ഷിതരായിരിക്കട്ടെയെന്നും ആര്യ രാജേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊടുംചൂടില്‍ പക്ഷികള്‍ക്കും ദാഹജലം…
തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പക്ഷികള്‍ക്ക് ദാഹജലം നല്കുന്നു.നമ്മുടെ ആരോഗ്യം പോലെ തന്നെ വളരെ പ്രധാനമാണ് മറ്റ് ജീവജാലങ്ങളുടെയും.
ഈ വേനല്‍ക്കാലം അവരും സുരക്ഷിതരായിരിക്കട്ടെ
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]