
കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേയ്ക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്.
WALK-IN INTERVIEW
ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ യുവതീയുവാക്കളെ ആവശ്യമുണ്ട്.
Sales Girls/Sales Men
ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം. സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 2-3 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക് പരിഗണിക്കും. പ്രായം: 35 വയസ്സിന് താഴെ.
Sales Trainees
ആകർഷകമായ വ്യക്തിത്വം, ഹൃദ്യമായ പെരുമാറ്റം, സെയിൽസ് രംഗത്ത് താൽപര്യം എന്നിവയുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. മുൻപരിചയം ആവശ്യമില്ല. പ്രായം: 25 വയസ്സിന് താഴെ.
Showroom Managers
സമാനപദവിയിൽ 3 വർഷത്തെ പ്രവൃത്തിപരിചയമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഷോറുമിന്റെ ദൈനംദിന
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
പ്രായം: 45 വയസ്സിന് താഴെ
Floor Supervisors
അതാത് ഫ്ളോറിന്റെ ചുമതല സ്വതന്ത്രമായി കൈകാര്യം ചെയ്യുവാനും സെയിൽസ് ടീമിനെ നയിക്കുവാനും പ്രാപ്തിയുള്ളവർ ആയിരിക്കണം ഉദ്യോഗാർത്ഥികൾ, സമാനപദവിയിൽ 3 വർഷം പ്രവർത്തിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 35 വയസ്സിന് താഴെ
മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ സെയിൽസ് ഇൻസെന്റീവ്സ്, ESI, PF തുടങ്ങിയ ആനുകുല്യങ്ങളും പ്രതീക്ഷിക്കാം. താൽപര്യമുള്ളവർ 2013 മാർച്ച് 23, 24 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കല്യാൺ സിൽക്സിന്റെ പാലക്കാട്, ആർ.എസ്. റോഡ്, ടൌൺ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള ഷോറുമിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. അല്ലെങ്കിൽ എല്ലാ തിങ്കളാഴ്ചകളിലും കല്യാൺ സിൽക്സിന്റെ കുരിയച്ചിറ ഷോറൂമിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
Tel: 0487-2434000, Mob: 9633433711.
Date: March 23 & 24. Time: 10 am – 5 pm
Venue: Kalyan Silks, R.S. Road, Opp. Town Railway Station, Palakkad. Tel: 0491-2515557, 2515567.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]