
നാഗ്പുർ
വിവാദ ചലച്ചിത്രം ‘ദി കശ്മീർ ഫയൽസ്’ രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ ദോഷം സൃഷ്ടിക്കുന്നുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാർടി മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയെക്കുറിച്ച് 1990ൽ ആദ്യമായി സംസാരിച്ചത് സിപിഐ എമ്മാണ്. 1990 മുതൽ 89 കശ്മീരി പണ്ഡിറ്റുകൾ തീവ്രവാദികളാൽ കൊല്ലപ്പെട്ടതായും യെച്ചൂരി പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]