
കൊച്ചി> സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസ് ആണ് വധു. സിപിഐ എം ജില്ലാകമ്മിറ്റിയംഗം വടുത്ല പള്ളത്ത് പി എൻ സീനുലാലിന്റെയും സുമയുടെയും മകനാണ് സോഹൻ. തോപ്പുംപ്പടി പുളിക്കപ്പറമ്പിൽ ഫ്രാൻസിസ് സേവ്യറിന്റെയും വിക്ടോറിയ ഫ്രാൻസിസിന്റെയും മകളാണ് സ്റ്റെഫി.
സിദ്ദിഖ് ലാലിന്റെ സംവിധാനത്തില്‍ 1994ല്‍ പുറത്തെത്തിയ കാബൂളിവാലയിലൂടെ ബാലതാരമായാണ് സോഹന്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഷാഫിയുടെ അസിസ്റ്റന്റ് ആയി സംവിധാന രംഗത്തേക്ക് എത്തി. മമ്മൂട്ടി നായകനായ ഡബിള്‍സ് എന്ന ചിത്രമാണ് സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]