
കാഞ്ഞിരപ്പള്ളി : ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിൽ വാഹനാപകടം. നിയന്ത്രണം വിട്ട ഇന്നോവ കാർ സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.
കോട്ടയം ചെങ്ങളം സ്വദേശി മുഹമ്മദ് ഹാഷിം ആണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ 9 പേരാണ് ഉണ്ടായിരുന്നത്.
ഇന്നലെ രാത്രി 12. 30 ഓടെയാണ് സംഭവം . പാറത്തോട്ടിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]