സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ ഐ) ക്യാമറകൾ മിഴി തുറന്നു. സംസ്ഥാന വ്യാപകമായി 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചമുതൽ ക്യാമറകൾ സജ്ജമായെങ്കിലും പിഴചുമത്തുന്നത് ഒരുമാസത്തേക്ക് നിർത്തിവെച്ചു. കോട്ടയം ജില്ലയിൽ 44 എ ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ളായിക്കാട്, കുമരകം, നാഗമ്പടം, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട തുടങ്ങി ജില്ലയിലെ മിക്കയിടങ്ങളിലും ക്യാമറകൾ സജ്ജം .
എഐ ക്യാമറകൾ എവിടെയെല്ലാം കോട്ടയം ളായിക്കാട് പാലം – 1 കോട്ടയം ളായിക്കാട് പാലം – 2 കോട്ടയം കട്ടച്ചിറ കോട്ടയം പാറേൽപ്പള്ളി പള്ളി കോട്ടയം കണ്ണൻപേരൂർ പാലം – 1 കോട്ടയം കണ്ണൻപേരൂർ പാലം – 2 കോട്ടയം കറുകച്ചാൽ – 1 കോട്ടയം കറുകച്ചാൽ – 2 കോട്ടയം കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് സമീപം, പൊൻകുന്നം, കെകെ റോഡ് കോട്ടയം പൊൻകുന്നം പോലീസ് സ്റ്റേഷൻ പാലാ റോഡ് കോട്ടയം കോടിമത – 2, മണിപ്പുഴ കോട്ടയം പാലാ റോഡ് – പൊൻകുന്നം കോട്ടയം കോടിമത – 1 കോട്ടയം കെകെ റോഡ് കഞ്ഞിക്കുഴി കോട്ടയം കുമരകം റോഡ് – 1 കോട്ടയം കുമരകം റോഡ് – 2 കോട്ടയം നാഗമ്പടം പാലം – 1 കോട്ടയം നാഗമ്പടം പാലം – 2 കോട്ടയം സെന്റ് ജോസഫ് പള്ളി, പൈക ടൗൺ – 2 കോട്ടയം സെൻട്രൽ ജംഗ്ഷൻ – 2 കോട്ടയം സെന്റ് ജോസഫ് പള്ളി, പൈക ടൗൺ – 1 കോട്ടയം സെൻട്രൽ ജംഗ്ഷൻ – 1 കോട്ടയം ആണിയിലപ്പ്, ഈരാറ്റുപേട്ട കോട്ടയം അരുവിത്തുറ പള്ളി – 1, ഈരാറ്റുപേട്ട
കോട്ടയം അരുവിത്തുറ പള്ളി – 2, ഈരാറ്റുപേട്ട കോട്ടയം മുബാറക് മസ്ജിദിന് സമീപം, നടയ്ക്കൽ കോട്ടയം അൽമനാർ എച്ച്എസ്എസ്, ഈരാറ്റുപേട്ട
കോട്ടയം മസ്ജിദ് നൂർ ജുമാമസ്ജിദ്, ഈരാറ്റുപേട്ട 1 കോട്ടയം മസ്ജിദ് നൂർ ജുമാമസ്ജിദ്, ഈരാറ്റുപേട്ട
2 കോട്ടയം പൊൻകുന്നം പാലം – 2 കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പാലാ – 2 കോട്ടയം പൊൻകുന്നം പാലം – 1 കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പാലാ – 1 The post ‘എല്ലാം മുകളിലൊരാൾ കാണുന്നുണ്ട്’ ..! കോട്ടയം ജില്ലയിലെ 44 എ ഐ ക്യാമറകൾ എവിടെയൊക്കെയെന്ന് അറിയമോ? ക്യാമറകൾ സ്ഥാപിച്ചിട്ടുളള സ്ഥലങ്ങൾ അറിയാം appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]