
കോട്ടയം: കലക്ട്രേറ്റ് വാർഡ് താനത്ത് വീട്ടിൽ അനീഷ് നായർ (49) നിര്യാതനായി. സംസ്കാരം നാളെ (21-3 -23 ചൊവ്വ) ഉച്ചയക്ക് 2 മണിക്ക് വീട്ടുവളപ്പിൽ . ഇടക്കുന്നം ഇഞ്ചംപള്ളിൽ ദീപയാണ് ഭാര്യ. മക്കൾ ദേവസേന (കെ ഇ കോളേജ് ) പുണ്യ (മൗണ്ട് കാർമ്മൽ വിദ്യാനികേതൻ)
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]