
കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ എതിരെ നടക്കുന്ന ജനകീയ സമരം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു . സിൽവർ ലൈനിൽ സർക്കാർ ഉണ്ടാക്കിയത് തട്ടിക്കൂട്ടിയ അബദ്ധ പഞ്ചാംഗമായ ഡിപിആർ ആണ് . സർവേ കല്ലുകൾ ഇനിയും പിഴുതെറിയും എന്നും വിഡി സതീശൻ പറഞ്ഞു . മാടപ്പള്ളിയിൽ കേസെടുത്ത് യുവതിയെ കോൺഗ്രസ് ചേർത്ത് പിടിക്കും എന്നും ആദേഹം പറഞ്ഞു .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]