സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. നിലവില്‍ 45,000ല്‍ താഴെയാണ് സ്വര്‍ണവില.
ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 44,880 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്.
5610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില.
അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്ന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഉയരുന്ന കാഴ്ചയാണ് കണ്ടത്.
എന്നാല്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ 520 രൂപയാണ് കുറഞ്ഞത്. കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക് ഗ്രാം : 5610 പവൻ : 44880 The post സംസ്ഥാനത്ത് ഇന്ന് (18 / 05 / 2023) സ്വർണവിലയിൽ ഇടിവ്..!
160 രൂപ കുറഞ്ഞ് പവന് 44,880 രൂപയിലെത്തി appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

