
ബിജെപിക്ക് മതന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യത ഏറി വരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ .
കോട്ടയം ജില്ലയിലെ നിരവധി കുടുംബങ്ങൾ ബിജെപിയിൽ ചേർന്നതാണ് അദ്ദേഹം പ്രതികരിച്ചു . കോട്ടയത്തെ പല പ്രമുഖ കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു എന്നാണ് ബിജെപിയുടെ അവകാശ വാദം . ഇന്ന് പത്തനംതിട്ടയിൽ നിന്നും നിരവധിയാളുകൾ ബിജെപിയിൽ അംഗത്വം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു . ബിജെപിയിൽ ചേരുന്നവരുടെ ലിസ്റ്റും കേരളത്തിൽ തയാറാക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതോടെ നിരവധിയാളുകൾ ബിജെപിയിൽ ചേരുമെന്നും അറിയിച്ചു . കേരളത്തിന്റെ ഭാവിയിൽ ആശങ്കയുള്ളവരാണെന്നു ബിജെപിയിൽ ചേരുന്നതെന്നു കെ സുരേന്ദ്രൻ പറഞ്ഞു .
The post ബിജെപിക്ക് മതന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യത ഏറി വരുന്നു: കെ സുരേന്ദ്രൻ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]