
ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ചു എൻ സി പി നേതാവ് അജിത് പവാർ . എൻസിപി യിൽ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമങ്ങൾ വെറുതെയാണെന്നും എന്തായാലും എൻ സി പി യിൽ ഉറച്ചു നിൽക്കുമെന്ന് മഹാവികാസ് അഘാഡി ഒറ്റക്കെട്ടാണെന്നും അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു. അജിത് പവാറിന്റെ നേതൃത്വത്തിൽ എൻസിപിയിൽ വിമത നീക്കം നടക്കുന്നു എന്നാണ് അഭ്യൂഗങ്ങൾ . പാർട്ടി പിളർന്നേക്കുമെന്നും എൻ സിപിഐയിൽ നിന്നും അജിത് പവാർ ബിജെപിയിലേക്ക് പോകുമെന്നും അഭ്യോഹങ്ങൾ അതിശക്തമായിരുന്നു . അജിത് പവാർ യോഗം വിളിച്ചിട്ടില്ലെന്നും മറിച്ചു തിരഞ്ഞെടുപ്പായിരുന്നു മുഴുകിരിക്കുകയായിരുന്നു എന്നും അജിത് പവാർ പറഞ്ഞു .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]