
വന്ദേ ഭാരത് എക്സ്പ്രസ്സ് രണ്ടു മിനിറ്റ് വൈകി, തുടർന്ന് റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥന് സസ്പെൻഷൻ . കഴിഞ്ഞ ദിനം വേണാട് എക്സ്പ്രസ് ആദ്യ സിഗ്നൽ നൽകിയതിനാൽ ട്രയൽ റണ്ണിനിടെ വന്ദേ ഭാരത് വരാൻ വൈകിയിരുന്നു . ഇതോടെയാണ് റെയിൽവേ കണ്ട്രോളര് കുമാറിനെതിരെ നടപടിയുണ്ടായത്. എന്നാല്‍ തൊട്ടുപിന്നാലെ തൊഴിലാളി യൂണിയൻ ഇടപെട്ടതിനെ തുടർന്ന് സസ്പെൻഷൻ നടപടി പിൻവലിച്ചു .
വേണാട് എക്സ്പ്രസ്സും അവന്ടെ ഭാരത്തിന്റെ ട്രയൽ റൺ ഒരേ സമയത്താണ് നടന്നത് . കൂടുതൽ യാത്രക്കാരുണ്ടായതിനാൽ വേണാട് എക്സ്പ്രസ്സ് കടന്നു പോകാൻ സിഗ്നൽ നൽകുകയായിരുന്നു .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]