
ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിന് വാക്സിൻ മാറി നൽകിയ സംഭവത്തിൽ മറുപടിയായി മന്ത്രി വീണ ജോർജ്. കുറ്റക്കാർ ആരാണെങ്കിലും അവര്ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു .
കഴിഞ്ഞ ദിനം ഏപ്രിൽ 12 നാണു പാലാരിവട്ടത്തെ സ്വദേശികളുടെ കുഞ്ഞിന് വാക്സിൻ മാറി നൽകിയത് . എട്ടു ദിവസം പ്രായമായ കുഞ്ഞിന് ബിസിജി കുത്തിവെയ്പിന് പകരം നൽകിയത് ആറു ആഴ്ചക്കു ശേഷം നൽകേണ്ട കുത്തിവെയ്പാണ് നൽകിയത് . കുഞ്ഞിന്റെ അച്ഛന് തോന്നിയ സംശയത്തിന് പുറത്തു നടത്തിയ അന്വേഷണത്തിലാണ് വാക്സിൻ മാറിയതെന്ന് അറിഞ്ഞത് . വാക്സിൻ നൽകിയതിൽ വീഴ്ച തിരിച്ചറിഞ്ഞതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കുട്ടിയെ റെഫർ ചെയ്തിരുന്നു പിന്ന്നെട കുട്ടി ജനിച്ച സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി . രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു . സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ആരോഗ്യമന്ത്രിക്കു പരാതി നൽകിയിരുന്നു .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]