കറാച്ചി
ക്യാപ്റ്റൻ ബാബർ അസമിന്റെ ചെറുത്തുനിൽപ്പ് പാകിസ്ഥാന് ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സമനിലയൊരുക്കി. അവസാനദിനം 2–192 എന്ന നിലയിൽ കളി തുടങ്ങിയ പാകിസ്ഥാൻ 7–443ൽ അവസാനിപ്പിച്ചു.
ബാബർ 196 റണ്ണെടുത്ത് പുറത്തായി. മുഹമ്മദ് റിസ്വാൻ 104 റണ്ണുമായി പുറത്താകാതെനിന്നു.
506 റണ്ണായിരുന്നു ലക്ഷ്യം. ജയപ്രതീക്ഷയുമായി ഇറങ്ങിയ ഓസീസിനെ ബാബറിന്റെയും റിസ്വാന്റെയും അബ്ദുള്ള ഷഫീഖിന്റെയും (96) പ്രകടനം തടഞ്ഞു.
സ്കോർ: ഓസ്ട്രേലിയ 9–-556, 2–-97 ഡി.; പാകിസ്ഥാൻ 148, 7–443. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]