ഹെൽപ്പർ രണ്ട് ഒഴിവ്. യോഗ്യത പ്ലസ്ടു, എസ്എസ്എൽസി. പുരുഷന്മാർ അപേക്ഷിക്കണം. ഉയർന്ന പ്രായം 40, അവസാന തീയതി മാർച്ച് 12. ഫാക്കൽറ്റി ഇൻ ഇലക്ട്രിക്കൽ എൻജിനിയറിങ് മൂന്ന് ഒഴിവ്. യോഗ്യത: എം ടെക്/ബിടെക്/ഡിപ്ലോമ/ ഐടിഐ/ഐടിസി. അവസാന തീയതി മാർച്ച് 12. ഫാക്കൽറ്റി ഇൻ ഓട്ടോമൊബൈൽ എൻജിനിയറിങ് നാല് ഒഴിവ്. യോഗ്യത: എം ടെക്/ബിടെക്/ഡിപ്ലോമ/ ഐടിഐ/ഐടിസി. പുരുഷന്മാർ അപേക്ഷിക്കണം. ഉയർന്ന പ്രായം 60. അവസാന തീയതി മാർച്ച് 12. ഫാക്കൽറ്റി ഇൻ മെക്കാനിക്കൽ എൻജിനിയറിങ് രണ്ട് ഒഴിവ്. യോഗ്യത: എം ടെക്/ബിടെക്/ഡിപ്ലോമ/ ഐടിഐ/ഐടിസി. പുരുഷന്മാർ അപേക്ഷിക്കണം. ഉയർന്ന പ്രായം 60. അവസാന തീയതി മാർച്ച് 12. ജ്വല്ലറി ഷോറൂം സെയിൽസ് സ്റ്റാഫ് 10 ഒഴിവ്. യോഗ്യത: പത്താം ക്ലാസ്സ്. ഉയർന്ന പ്രായം 45, പുരുഷന്മാർ അപേക്ഷിക്കണം. അവസാന തീയതി ഫെബ്രുവരി 28. വിശദവിവരത്തിന് http://www.employabilitycentre.org/
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]