1.നന്തിലത്ത് ജി-മാർട്ട് പുതിയതായി ആരംഭിക്കുന്ന ഷോറൂമുകളിലേക്ക് പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ (Male) ആവശ്യമുണ്ട്..
ഒഴിവുകൾ
ഈരാറ്റുപേട്ട, കായംകുളം, കൊട്ടാരക്കര തുടങ്ങിയ ഷോറൂമിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത് ഇന്റർവ്യൂ സമയത്ത് തന്നെ താഴെ കൊടുത്തിരിക്കുന്ന അഡ്ഡ്രസിൽ നേരിട്ടു വന്നു ജോലി നേടാവുന്നതാണ്
WALK IN INTERVIEW
TIME: 10 AM – 3 PM
DATE: 16.06.2023, Friday
Eat & Drink Restaurant Hall Near Indian Oil Petrol Pump, Kunnakara, Pulamon,
Kottarakkara 0487 2429988 9745 662075
Nandilath G-Mart
GOPU HANDILATH GROUP
9745 766630 Email: [email protected]
www.nandilathgmart.com
2. കായിക യുവജനകാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് നിരവധി ജോലി അവസരങ്ങൾ പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക. ഷെയർ ചെയ്യൂ.
ഗ്രൗണ്ട്സ്മാൻ
ഗാർഡനർ,
വാർഡൻ കം ട്യൂട്ടർ,
കെയർടേക്കർ,
ധോബി,
സെക്യൂരിറ്റി ഗാർഡ് കം
എന്നീ തസ്തികകളിൽ കായിക യുവജനകാര്യാലയത്തിനു കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
താല്പര്യം ഉള്ള ജോലി അന്വേഷകർ
പൂരിപ്പിച്ച അപേക്ഷാഫോം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലേക്കോ അയയ്ക്കാം.
ജൂൺ 19 വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും dsya.kerala.gov.in ൽ ലഭ്യമാണ്.
ഫോൺ: 0471-2326644, ജില്ലാ – തിരുവനന്തപുരം
3. തൊഴിൽ മേള ജൂൺ 17 ന്
കേരള നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കുറ്റിച്ചൽ ലൂർദ്ദ് മാതാ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയുമായി സഹകരിച്ച് ‘ജോബ് ഫെയർ ജൂൺ 2023’ എന്ന പേരിൽ ജൂൺ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.വിശദവിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 0471-2992609.
4. ജില്ലാ താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 16 ന് രാവിലെ 10.30ന് അഭിമുഖം നടക്കും.
സ്റ്റാഫ് നഴ്സ്
യോഗ്യത: സർക്കാർ അംഗീകൃത ജി എൻ എം/ബി എസ് സി നഴ്സിങ് കോഴ്സ് ജയിച്ച് നഴ്സിങ് കൗൺസിലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് സ്റ്റാഫ് നഴ്സ് അഭിമുഖത്തിൽ പങ്കെടുക്കാം
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത : പ്ലസ് ടു , കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ, മലയാളം ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനമുള്ളവർക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖത്തിലും പങ്കെടുക്കാം.
യോഗ്യരായവർ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് അര മണിക്കൂർ മുമ്പ് മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0483 2734866.
5. ഇടുക്കി ജില്ല മൃഗസംരക്ഷണ വകുപ്പില്‍ അഴുത ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയുള്ള ഒന്നാമത്തെ ഷിഫ്റ്റിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
എസ്എസ്എല് സി വിജയവും എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സുമാണ് മിനിമം യോഗ്യത. താല്പര്യമുള്ളവര് ജൂണ്‍ 16 വെള്ളിയാഴ്ച രാവിലെ 11 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പ്രസ്തുത തസ്തികയിലേക്ക് നിയമനം നടത്തുന്നത് വരെയോ 90 ദിവസം വരെയോ ആയിരിക്കും നിയമനം. അഴുത ബ്ലോക്കില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കും മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
6. Malabar Gold & Diamond jobs
ഷോറൂം സെയിൽസ് ട്രൈനീ : (Male/Female )
Graduation/ Plus Two/ Diploma with aptitude in counter sales. Age between 20 to 26 years, freshers can also apply.
ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ് : (Male/Female)
Graduation/ Plus Two/ Diploma with more than 2 years of experience in jewellery (Gold, Diamond, Silver, Precious Stonel Age between 22 to 35.
സെയിൽസ് മാനേജർ : (Male/Female)-
Graduation/ Plus Two/ Diploma with minimum 3 years of experience as Assistant Manager handling Gold/Diamond/ Precious in any reputed retail jewellers. Age below 35.
ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് : [Male)
Graduation/Plus two with a minimum of 2-3 years of experience in Marketing. Must have a two-wheeler with a valid Driving License. Freshers can also apply. Age between 20-35.
മാർക്കറ്റിംഗ് മാനേജർ : (Male)
Graduation/Plus two with more than 3 years of experience as Assistant Manager in Marketing. Age between 30-40.
ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ് (Male/Female)
Graduation/ Plus Two/ Diploma [Hospitality/ Retail) with professional acumen, pleasant behaviour, expertise in customer relations & excellent communication skills. Age between 21-35
ഗസ്റ്റ് റിലേഷൻ മാനേജർ : [Male/Female)
Graduation/ Plus Two/ Diploma [Hospitality/ Retaill with more than 3 years of relevant experience in customer service with a manager capacity. Age between 30-40.
WALK-IN INTERVIEW LOCATIONS | TIME- 10:00 AM – 3:00 PM
Please register before appearing for interview Click here to രജിസ്റ്റർ
Sultan Bathery: 15 & 16, June. Venue: Hotel Le Sapphire. Tel: 8575430000
Aluva: 15 & 16, June. Venue: Flora Charishma Residency. Tel: 8136925222
[email protected] or contact: 9778798854, 9745034916
7. പ്രതീക്ഷാ ഭവനില്‍ നിയമനം
തവനൂര്‍ പ്രതീക്ഷാഭവനില്‍ മള്‍ട്ടി ടാസ്ക് പ്രൊവൈഡര്‍ (8 ഒഴിവുകള്‍), സൈക്കോളജിസ്റ്റ് (1 ഒഴിവ്) തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് മള്‍ട്ടി ടാസ്ക് പ്രൊവൈഡര്‍ തസ്തികകളിലേക്കും സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം.
സമൂഹത്തോട് പ്രതിബദ്ധതയുള്ള, സേവന തല്‍പരരായവരായിരിക്കണം അപേക്ഷകര്‍. സമാന തസ്തികയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്പര്യമുള്ളവര് [email protected] എന്ന മെയില്‍ അഡ്രസ്സിലേക്ക് ജൂണ്‍ 16 ന് മുമ്പ് ബയോഡാറ്റ അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 269 9050, [email protected]
8. ഫിസിയോ തെറാപ്പിസ്റ്റ് നിയമനം
സമഗ്ര ശിക്ഷാ കേരളം നിലമ്പൂർ ബി ആർ സിയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ജൂൺ 16ന് മുമ്പ് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബ്ലോക്ക് റിസോഴ്സ് സെൻറർ നിലമ്പൂർ, നിലമ്പൂർ പി ഒ എന്ന വിലാസത്തിൽ അപേക്ഷക നൽകണം.
ഇ-മെയിൽ: [email protected]
9.ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പ്ല, മലയാളത്തിലും (ഇൻസ്ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ ഡിസൈൻ സോഫ്റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം. അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 17 നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.
10. സപ്ലൈകോയിൽ ജോലി നേടാൻ അവസരം.
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ), എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ERP) നടപ്പിലാക്കുന്നതിന്റെ ഭാഗമാകാൻ ഇന്റേണുകളെ ക്ഷണിക്കുന്നു.
യോഗ്യതകൾ
1.ബിരുദം (BSc കമ്പ്യൂട്ടർ സയൻസ്, BCA അല്ലെങ്കിൽ അനുബന്ധ മേഖലയിൽ)
2.കമ്പ്യൂട്ടർ പരിജ്ഞാനം
3. വിശകലനപരവും പ്രശ്നപരിഹാരവുമായ കഴിവുകൾ
4.മികച്ച ആശയവിനിമയവും വ്യക്തിഗത കഴിവുകളും
5.സ്വതന്ത്രമായും ഒരു ടീമിന്റെ ഭാഗമായും പ്രവർത്തിക്കാനുള്ള കഴിവ്
6.ഫീൽഡ് വർക്കിനായി കേരളം മുഴുവൻ സഞ്ചരിക്കാനുള്ള സന്നദ്ധത
7.സപ്ലൈകോ ഔട്ട്ലറ്റ്-പ്രവർത്തി സമയങ്ങളിൽ ജോലി ചെയ്യാനുള്ള സന്നദ്ധത
8. താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഇമെയിൽ വഴി അപേക്ഷിക്കുക
The post കേരളത്തിൽ ഇന്ന് മുതൽ ജോലി നേടാവുന്ന പത്തു പ്രമുഖ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]