
വാക്ക്-ഇൻ-ഇന്റർവ്യൂ
എം.സി.സി.യിൽ വിവിധ തസ്തിക കളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖ തീയതി: മാർച്ച് 17. സ്ഥലം: അഡ്മി നിസ്ട്രേറ്റീവ് ബ്ലോക്ക്, എം.സി.സി, രജിസ്ട്രേഷൻ സമയം: 10 am.- 11 a.m. അപേക്ഷാഫീസ്: 100 രൂപ.
ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ;
ഒഴിവ്- 1, ശമ്പളം: 40,000 രൂപ, യോഗ്യത: ബി.എ സി. ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി/ DMRIT/ ന്യൂക്ലി യർ മെഡിസിൻ ടെക്നോളജി യിൽ പി.ജി. ഡിപ്ലോമ. പ്രായം: 36 വയസ്സ് കവിയരുത്.
റെസിഡന്റ് സ്റ്റാഫ് നഴ്സ് (സ്റ്റൈപ്പൻഡറി ട്രെയിനി); ഒഴിവ്-5, ശമ്പളം: 20,000 രൂപ, യോഗ്യത ബി.എസ്സി. നഴ്സിങ്/ ജി.എൻ എം./ ഓങ്കോളജി നഴ്സിങ്ങിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ. കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേ ഷൻ. പ്രായം: 30 വയസ്സ് കവിയ രുത്.
റെസിഡന്റ് ഫാർമസിസ്റ്റ് (സ്റ്റൈ പൻഡറി ട്രെയിനി); ഒഴിവ്- 2 ശമ്പളം: 12,000 രൂപ, യോഗ്യത: ഡി.ഫാം./ ബി.ഫാം. പ്രായം: 30 വയസ്സ് കവിയരുത്.
വിശദ വിവരങ്ങൾ ക്ക് വെബ്സൈറ്റ്:
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]