
സ്വന്തം ലേഖകൻ
കോട്ടയം; ജില്ലയിൽ ജൂൺ 16 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1)പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ HT ലൈനിൽ വർക്ക് നടക്കുന്നതിനാൽ ഇളപ്പു, കയ്യൂരി, ഒന്നാം മൈൽ ഭാഗങ്ങളിൽ രാവിലെ 9AM മുതൽ 1PM വരെ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും
2) ചല്ലോലി, ചലോലി ടവർ ഭാഗങ്ങളിൽ 2pm മുതൽ 4pm വരെ വൈദുതി മുടങ്ങുന്നതായിരിക്കും
3) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റെയിൽവേ , SBHS , റിലയൻസ് , മീൻചന്ത എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .
4)അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കൽപ്പാറബേഴ്സ്, ജാസ്സ്, മണ്ണാർകുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 16.06.2023 വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
5)രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (16/06/2023) രാവിലെ 09: 00 AM മുതൽ 2:00 PM വരെ പള്ളിയമ്പുറം, വരവുകാല, തമാത്ത് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
6)പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരൂർ പള്ളി ,പോണാട് കരയോഗം, നെടുംമ്പാറ, പോണാട് അമ്പലം, മുണ്ടുപാലം, നെല്ലിത്താനം കോളനി, ബോയ്സ് ടൗൺ, അല്ലാപ്പാറ, പുലിയന്നൂർ ടെംബിൾ, ശ്രീകുരുംബക്കാവ് എന്നിവിടങ്ങളിൽ നാളെ (16/06/23) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
7) അയർകുന്നം സെക്ഷൻ പരിധിയിലെ തിരുവഞ്ചൂർ സ്കൂൾ, അമ്പലം, SBI, ചമയങ്കര എന്നീ ഭാഗങ്ങളിൽ നാളെ (16/6/23 )രാവിലെ 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങുന്നതാണ് .
8)തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന.. സാംസ്കാരികനിലയം, പാത്തിക്കൽ, മഞ്ചേരിക്കളം, താരാപ്പടി, മണ്ണാത്തിപ്പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (16-06-23)രാവിലെ 9:00 മുതൽ 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
9) മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അമ്പലക്കവല, കുന്നത്തുപടി, പ്രവീൺ റബ്ബർ, വട്ടോലി, ടോംസ് പൈപ്പ്, അനികോൺ, രാജമറ്റം, നെടുമറ്റം, മാടത്താനി ട്രാൻസ്ഫോർമറുകളിൽ നാളെ (16.06.23)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
10) നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കുളം, ബദാംവ്, മൂന്നുപറ, വഞ്ചിത്താഴം, ഭാഗങ്ങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ നാളെ (16/6/23) രാവിലെ 9 മുതൽ 5.30 വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും
11) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താമരശ്ശേരി, ആറാട്ട് ചിറ, ഉദിക്കാമല, പ്ലാവിൻ ചുവട് ,തുരുത്തി, കണ്ണംകുളങ്ങര, ഇരവിനല്ലൂർ, എന്നീ ഭാഗങ്ങളിൽ നാളെ(16/6/23) രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും
12) കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന SH മൗണ്ട് സ്കൂൾ, വാട്ടർ ടാങ്ക് എന്നീ ഭാഗങ്ങളിൽ നാളെ 16.06.23 രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]