പകിട, ചാക്കോ രണ്ടാമൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനില് കാര്യാട്ടുകര സംവിധാനം ചെയ്യുന്ന ‘പിക്കാസോ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ റിലീസായി. സൂപ്പർ ഹിറ്റായ ‘കെ.ജി.എഫ്.’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രവി ബാസ്റുർ ആദ്യമായി മലയാളത്തിൽ പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്നത് ‘പിക്കാസോ’യുടെ ആകർഷണ ഘടകമാണ്.
സിദ്ധാര്ത്ഥ് രാജൻ, അമൃത സാജു, കൃഷ്ണ കുലശേഖരൻ, ആശിഷ് ഗാന്ധി, ജാഫര് ഇടുക്കി, സന്തോഷ് കീഴാറ്റൂര്, ചാര്ളി ജോ, ശരത്, അനു നായർ, ലിയോ തരകൻ, അരുണ നാരായണൻ, ജോസഫ് മാത്യൂസ്, വിഷ്ണു ഹരിമുഖം, അര്ജുന് വി. അക്ഷയ, അനന്തു ചന്ദ്രശേഖർ, നിധീഷ് ഗോപിനാഥൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
The post ‘പിക്കാസോ’ ട്രെയ്ലർ പുറത്തിറങ്ങി; പശ്ചാത്തല സംഗീതം ‘കെജിഎഫ്’ രവി ബാസ്റുർ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]