
95-ാമത് ഓസ്കറില് മികച്ച നടനായി ബ്രണ്ടന്‍ ഫ്രേസര്‍. ലോക സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന് എന്ന പുരസ്കാരം ബ്രണ്ടന്‍ ഫ്രേസര്‍ മികച്ച നടനായി. ബ്രണ്ടന്റെ തിരിച്ചുവരവ് ആഘോഷമാക്കിയ ദ വെയ്ല് എന്ന സിനിമയ്ക്കാണ് അംഗീകാരം. അമിത വണ്ണം കാരണം വീടിനുള്ളില്‍ കഴിയേണ്ടി വന്ന ചാര്‍ളിയുടെ കഥയാണ് ദ വെയ്ല്. വെനീസ് മുതല്‍ ടൊറന്റെ വരെയുള്ള എല്ലാ ചലച്ചിത്ര മേളകളിലും ദ വെയ്ല് കണ്ട് മിനിറ്റുകളോളം നിന്ന് കൈയ്യടി. അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള ഏറ്റവും മികച്ച അംഗീകാരം തന്നെയായിരുന്നു ആ കൈയ്യടി. തന്റെ മികവിന് മങ്ങലേറ്റിട്ടില്ല എന്ന് തെളിയിച്ച ചിത്രം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]