
SBI ലൈഫിന്റെ പുതിയ ബ്രാഞ്ചിൽ പാർട്ട് ടൈം/ഫുൾ ടൈം ഒഴിവുകളിലേക്ക് അപേക്ഷിക്കാം, പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.ഷെയർ ചെയ്യുക.
വീട്ടമ്മമാർ , പ്രൈവറ്റ് സ്കൂൾ ടീച്ചേർസ്, KSFE ഏജൻസ്, കലക്ഷൻ ഏജന്റ്മാർ, പാർട്ട് ടൈം ജോലിക്കാർ, സർക്കാർ ജോലിയിൽ നിന്നും വിരമിച്ചവർ , ട്രാവൽ ഏജന്റ്മാർ, തുടങ്ങിയവർക്ക് അപേക്ഷിക്കാം.
35വയസ്സ് പൂർത്തിയായ 10ക്ലാസ്സ് പാസ്സ് ആയ ഏവർക്കും കരിയറിൽ വളരുവാൻ ഇതാ മികച്ച അവസരം. ഉയർന്ന യോഗ്യതകൾ നേടിയ ശേഷം പ്രഫഷണലായി വളരാൻ അവസരം ലഭിക്കാതെ പോയവർ, സമൂഹത്തിന്റെ ഏതു മേഖലയിൽ ജോലി ചെയ്യുന്നവർ ആകട്ടെ നിങ്ങൾക്ക് ഏവർക്കും ഈ ജോലിയ്ക്കു വേണ്ടി അപേക്ഷിക്കാം
SBI ലൈഫിന്റെ ഈരാറ്റുപേട്ടയിലെ പുതിയ ബ്രാഞ്ചിലേക്ക് സ്ഥിര ജോലി നേടാൻ അവസരം.
കൂടാതെ പ്രോഫഷൻ സമയത്ത് മികച്ച വരുമാനവും മെഡിക്ലയിം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നേടാം.
താഴെ നൽകിയിരിക്കുന്ന നമ്പറിൽ
കോൺഡാക്റ്റ് ചെയ്യുക.
ഫോൺ നമ്പർ :7736154047
എ സി മെക്കാനിക്ക് താത്ക്കാലിക നിയമനം
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ എ സി മെക്കാനിക്ക് തസ്തികയിൽ 690 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 14-ന് 11.30ന് ഐഎംസിഎച്ച് എച്ച്ഡിഎസ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാക്കണം. പ്രായപരിധി: 18 വയസ്സിനും 40 വയസ്സിനും മധ്യേ. സർക്കാർ അംഗീകൃത ഐടിഐ/ എൻസിവിടി സർട്ടിഫിക്കറ്റ് ഇൻ എ സി ആന്റ് റഫ്രിജറേഷൻ മെക്കാനിക് ടെക്നോളജിയും എ സി ആന്റ് റഫ്രിജറേഷൻ ഇൻ മൾട്ടി സ്റ്റോർഡ് ബിൽഡിംഗിലുള്ള ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
ട്രേഡ് ടെക്നിഷ്യൻ ഇന്റർവ്യു 11ന്
തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ സ്മിത്ത് ട്രേഡിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നിഷ്യൻ (ട്രേഡ്സ്മാൻ) തസ്തികയിൽ ഒരു ഒഴിവുണ്ട്. ടി.എച്ച്.എൽ.സി, ഐ.ടി.ഐ, കെ.ജി.സി.ഇ, മെക്കാനിക്കൽ എൻജിനിയറിങ്ങിൽ വി.എച്ച്.എസ്.ഇ (സ്മിത്തി) ആണ് യോഗ്യത. താത്പര്യമുള്ളവർ അഭിമുഖത്തിൽ പങ്കെടുക്കാൻ ഓഗസ്റ്റ് 11ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ബാർട്ടൺഹിൽ കോളജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2300484.
ജനറൽ മാനേജർ
എറണാകുളം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽ സ്ഥിരം ഒഴിവ് (ശമ്പളം 85000-117600 രൂപ ) നിലവിലുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും സി എ /ഐ സി ഡബ്ള്യു എയും 15 വർഷത്തെ തൊഴിൽ പരിചയവുമുള്ള 50 വയസ്സിൽ (ഇളവുകൾ അനുവദനീയം) താഴെയുള്ളവർക്ക് അപേക്ഷിക്കാം.
The post SBI ലൈഫിൽ പാർട്ട് ടൈം/ഫുൾ ടൈം ജോലി ഒഴിവുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]